You Searched For "മുസ്ലീം ലീഗ്"

മധ്യകേരളത്തിലെ ലീഗ് കരുത്തന്‍; നാലുവട്ടം എംഎല്‍എ; ഭരണമികവിന് അംഗീകാരങ്ങള്‍ തേടിയെത്തിയ മന്ത്രിപദവി; ഒടുവില്‍ പാലാരിവട്ടം കേസില്‍ വിവാദച്ചുഴിയില്‍; ഉദ്യോഗസ്ഥരുടെ പിഴവിന് മന്ത്രിയെ എന്തിന് പഴിചാരുന്നു എന്ന് വാക്കുകള്‍ കൊണ്ട് എതിരാളികളെ നേരിട്ട പോരാളി; വി.കെ. ഇബ്രാഹിംകുഞ്ഞ് വിടവാങ്ങുമ്പോള്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ല; അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍; നിയമസഭയില്‍ മത്സരിക്കാന്‍ മൂന്ന് ടേം എന്ന വ്യവസ്ഥ തീരുമാനിക്കേണ്ടത് തങ്ങളാണെന്ന് കുഞ്ഞാലിക്കുട്ടി
ഇനി എല്ലാം ഭൂരിപക്ഷം നോക്കി...; ദീപ്തിയെ ഉറച്ച നിയമസഭാ സീറ്റില്‍ മത്സരിപ്പിക്കും; മുസ്ലീം ലീഗുകാരനെ ഒരു വര്‍ഷം ഡെപ്യൂട്ടി മേയറാക്കുന്നതും ഹൈക്കാണ്ട് തിട്ടൂരം; കൊച്ചി കോര്‍പ്പറേഷനില്‍ സമവായം; പാണക്കാട്ടെത്തി അഷറഫ് പരാതി പറഞ്ഞതും ഷിയാസിനെതിരെ; കോണ്‍ഗ്രസില്‍ ഇനി വിമത ശബ്ദം ഉയരില്ല
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെക്കാള്‍ കൂടുതല്‍ കിട്ടിത് 5.36 ശതമാനം വോട്ട്; അടുത്ത തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ചര്‍ച്ചകള്‍; അന്‍വറും ജാനുവും വന്നേക്കും; മാണിയെച്ചൊല്ലി തമ്മിലടി; ഭരണം കിട്ടുമെന്ന് ഉറപ്പായതോടെ യുഡിഎഫില്‍ സീറ്റ് ചര്‍ച്ച മുറുകുന്നു; നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാന്‍ കൊച്ചിയിലെ ഉന്നതതല യോഗം; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ അതിവേഗം വരും
തല്ലിയവരെ തിരിച്ചു തല്ലാതെ പോവില്ല; വീട്ടില്‍ കയറി കാല്‍ തല്ലിയൊടിക്കും;  മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യോങ്ങിയാല്‍ കൈകള്‍ വെട്ടി മാറ്റും; വളാഞ്ചേരിയില്‍ കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ്
വിവാദം അതിരുവിട്ടപ്പോള്‍ ഇണപ്രാവുകള്‍ പോലീസിന് മുന്നിലെത്തി; മജിസ്‌ട്രേട്ടിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം; ചൊക്ലി ഗ്രാമപഞ്ചായിലെ കാഞ്ഞിരത്തിന്‍കീഴില്‍ വാര്‍ഡില്‍ മത്സരം ബിജെപിയും ഇടതും തമ്മില്‍; കണ്ണൂരിലെ പ്രചരണ കാല ഒളിച്ചോട്ടത്തിന് ക്ലൈമാക്‌സ്
ചൊക്ലിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ മകളെ സി.പി.എം തട്ടിക്കൊണ്ടുപോയെന്ന് മാതാവിന്റെ പരാതി;  ബി.ജെ.പിക്കാരന്റെ കൂടെ പോയെന്ന് സംശയിക്കുന്നതായി എഫ്.ഐ.ആര്‍; ഇങ്ങനെ മൊഴി നല്‍കിയിട്ടില്ലെന്നും ഇത് പൊലീസ് എഴുതിച്ചേര്‍ത്തതെന്നും യുവതിയുടെ കുടുംബം; ബിജെപി രണ്ടാമതെത്തിയ വാര്‍ഡിയിലെ മുസ്ലീം വോട്ട് തട്ടാനുള്ള സിപിഎമ്മിന്റെ കള്ളപ്രചരണമെന്ന് ബിജെപി;  സമൂഹമാധ്യമങ്ങളിലെ പ്രചാരണം വസ്തുതാവിരുദ്ധമെന്ന് മുസ്ലീം ലീഗ് നേതൃത്വം
കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവന്‍ ആയതുകൊണ്ടാണ് അതില്‍പ്പോയി ഒപ്പിട്ടത്; ഒന്നുകില്‍ മുഖ്യമന്ത്രി ആണാവണം; അല്ലെങ്കില്‍ പെണ്ണാവണം: സലാമിന്റെ ഈ പ്രസംഗത്തില്‍ പാണക്കാടിന് പോലും അതൃപ്തി; ശാസിച്ച് കുഞ്ഞാലിക്കുട്ടി; യുഡിഎഫിലും വിരുദ്ധാഭിപ്രായം; വാഴക്കാട്ടെ വാവിട്ട വാക്ക് ചര്‍ച്ചയാക്കാന്‍ സിപിഎം
തദ്ദേശ തിരഞ്ഞെടുപ്പ്: മൂന്നുടേം വ്യവസ്ഥ കാറ്റില്‍ പറത്തി മുസ്ലീം ലീഗ്; ഈ വ്യവസ്ഥയുടെ പേരില്‍ സീറ്റ് നിഷേധിക്കരുതെന്ന് സര്‍ക്കുലര്‍; മൂന്നു തവണ മത്സരിച്ച് മാറി നിന്നവര്‍ക്ക് ഇക്കുറി ഇളവ്; മൂന്നുവട്ടം ജനപ്രതിനിധികളായവര്‍ക്ക് ഇളവില്ല; സര്‍ക്കുലറില്‍ യൂത്ത് ലീഗിന് കടുത്ത അതൃപ്തി; പാര്‍ലമെന്ററി ബോര്‍ഡിലെ അവഗണനയിലും പ്രതിഷേധം
മറ്റുസമുദായങ്ങളെ ആക്ഷേപിച്ച വെള്ളാപ്പള്ളി നടേശന്‍ നവോഥാന നായകന്‍; ഞാന്‍ വര്‍ഗീയവാദി; ഒരു കൂട്ടര്‍ വര്‍ഗീയവാദി ആയും മറ്റൊരു കൂട്ടര്‍ മത വിരുദ്ധനായും മുദ്രകുത്തുന്നു; സിപിഎം മാധ്യമങ്ങള്‍ ഇസ്ലാമോഫോബിയയെ ആഘോഷമാക്കുന്നുവെന്ന് കെ എം ഷാജി
തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചാല്‍ മുഖ്യമന്ത്രിയാര്? വിഡിയ്ക്കും കെ.സിയ്ക്കും ചെന്നിത്തലയ്ക്കും പുറമേ കുഞ്ഞാപ്പയും കളത്തിലേക്ക്; കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയായാല്‍ എന്താണ് പ്രശ്നമെന്ന് പാണക്കാട് നിന്നും ചോദ്യം; ലീഗിന്റെ സമ്മര്‍ദ്ദതന്ത്രമെന്ന് വിലയിരുത്തി കോണ്‍ഗ്രസ് നേതൃത്വം; ആരാകും യുഡിഎഫിലെ ക്യാപ്ടന്‍?
എല്‍.ഡി.എഫില്‍ ഘടകകക്ഷിയാകാന്‍ മുസ്ലിം ലീഗിന് പ്രത്യയശാസ്ത്രപരമായി ഒരു തടസവുമില്ല; കെ എന്‍ എ ഖാദറിന്റെ മുന്‍ അഭിപ്രായം മറക്കാമോ? ന്യൂനപക്ഷ സംഗമത്തിലൂടെ ലീഗിനെ ഇടത് മുന്നണിയിലേക്ക് ആനയിക്കാന്‍ സി.പി.എം; അനുവദിക്കില്ലെന്ന കര്‍ശന നിലപാടില്‍ കോണ്‍ഗ്രസ്; മനസു തുറക്കാതെ ലീഗ് നേതൃത്വം; ലീഗ് എല്‍.ഡി.എഫിലേക്കോ ?